പാലക്കാട്: ആനയെ ലോറിയില്‍നിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ പാപ്പാന് ദാരുണാന്ത്യം. ആനയുടെയും ലോറിയില്‍ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയില്‍പെടുകയായിരുന്നു.കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ ആണ് മരിച്ചത്. മേലാർകോട് കമ്പോളത്തിനു സമീപം ബുധനാഴ്ച വൈകിട്ടു നാലുമണിയോടെ ആയിരുന്നു സംഭവം.
Related Articles
കനത്ത ചൂട്; വാടാതിരിക്കാന്‍ മോരും തൊപ്പിയും; ജാഗ്രതാ നടപടികളിലേക്ക് ആരോഗ്യ വകുപ്പ്
March 12, 2024 10:48 AM
തദ്ദേശ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
December 14, 2020 9:22 AM
Check Also
Close
-
104 വയസുകാരി കേവിഡ് മുക്തയായി ജീവിതത്തിലേക്ക്June 11, 2021 3:46 PM