തിരുവനന്തപുരം: കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് മോസസ് കപ്പ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്ത വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി നജ ഫാത്തിമ.10 വയസ്സുള്ള പെൺകുട്ടികളുടെ മത്സരത്തിലാണ് നജ ഫാത്തിമ സ്വർണ്ണ മെഡൽ നേടിയത്. പോത്തൻകോട് ,പ്ലാമൂട് നജ കോട്ടേജിൽ സജാദ്, ഷിഹാന ദമ്പതികളുടെ മകളും നിസാമിയ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് നജ ഫാത്തിമ.
Related Articles
മോഹന്‍ലാലിനെ അപമാനിച്ചതില്‍ നിരുപാധികം മാപ്പു ചോദിക്കുന്നു, ഫ്ളവേഴ്സ് ടിവി
August 17, 2020 11:56 AM
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ കോടതി വെറുതെവിട്ടു
March 30, 2021 8:21 PM
Check Also
Close
-
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത് നൂറിലധികം ഇന്ത്യന്‍ അത്ലറ്റുകള്July 14, 2021 12:25 PM