LatestThiruvananthapuram

വീടിന്റെ തറക്കല്ലിടൽ കർമ്മം നടന്നു

“Manju”

പോത്തന്‍കോട് : പാലോട്ടുകോണം യൂണിറ്റിൽ സുരേന്ദ്രൻ എം വൈദേഹി ദമ്പതികളുടെ വീടിന്റെ തറക്കല്ലിടൽ കർമ്മം സർവ്വാദരണീയ സ്വാമി നവകൃപ ജ്ഞാന തപസ്വി നിർവഹിച്ചു. പാലോട്ടുകോണം ഏരിയയിലെ ആത്മബന്ധുക്കള്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button