IndiaLatest

കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്

“Manju”

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് . കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത് 1103 കേസുകളാണ്. ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്ത് കൊവിഡ് മരണനിരക്കും കുറഞ്ഞു. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്‍തത് 12 കൊവിഡ് മരണമാണ്.

2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ‌കണക്കാണിത്. ചൈനയില്‍ അടക്കം ലോകത്ത് പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലും ഇന്ത്യയില്‍ കൊവിഡ് സംഖ്യ കുറയുകയാണ്.

Related Articles

Back to top button