Uncategorized

റൂറൽ ഏരിയ മാസപ്രാർത്ഥന ഡിസംബർ 31 ന്

ശുചീകരണ കർമ്മം 2023 ജനുവരി 1 ന്

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം(റൂറൽ ) ഏരിയയുടെ കേന്ദ്രാശ്രമത്തിലെ രാത്രി പ്രാർത്ഥന ഡിസംബർ 31 ന് വൈകിട്ട് 6 മുതൽ വെളുപ്പിന് 6 വരെ നടക്കുന്നതാണെന്നും, 2023 വർഷത്തെ ആദ്യ മാസത്തിലെ (ജനുവരി) ആദ്യ ഞായറാഴചയിലെ ശുചീകരണകർമ്മം ജനുവരി 1 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് തുടങ്ങുന്നതാണെന്നും പ്രാർത്ഥനയിലും കർമ്മത്തിലും എല്ലാആത്മബന്ധുക്കളും പങ്കെടുക്കണമെന്നും ഏരിയ കോർഡിനേറ്റർമാർ അറിയിച്ചു.

Related Articles

Back to top button