Uncategorized

നേപ്പാള്‍ വിമാനാപകടം ; യാത്രക്കാരെല്ലാം മരിച്ചു; നാല് ഇന്ത്യക്കാര്‍

72 യാത്രക്കാരണ് വിമാനത്തില്‍ ഉണ്ടായിരുന്നത്

“Manju”

നേപ്പാളിൽ ആവർത്തിക്കുന്ന വിമാനദുരന്തങ്ങള്‍; 2000-ന് ശേഷം പത്തിലധികം  അപകടങ്ങള്‍, 200-ലേറെ മരണം, flight crash, nepal, last 20 years, nepal flight  crash, death, all you need to know

നേപ്പാള്‍ വിമാനാപകടത്തില്‍ യാത്രക്കാരായ 72 പേരും മരിച്ചു. ഇതില്‍ 10 വിദേശപൗരന്മാര്‍ ഉള്‍പ്പെടെ, 68 യാത്രക്കാരുണ്ട്.

രിച്ചവരില്‍ നാല് ഇന്ത്യക്കാരുമുണ്ട്. മറ്റു നാല് പേര്‍ വിമാനത്തിലെ ജീവനക്കാരാണ്. ഇന്ന് രാവിലെ ലാന്‍ഡിംഗ് വേളയിലാണ് വിമാനം അപകടത്തില്‍പെട്ടത്. തുടക്കം മുതലേ സംഭവസ്ഥലത്തു നിന്നും ഉയര്‍ന്ന പുക ആശങ്കാ ജനകമായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് പാഞ്ഞെത്തി. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നു വീണത്. കഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് പോയ വിമാനമാണ് അപകടത്തിപ്പെട്ടത്.

നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ ആണ് അപകടം. വിമാനത്താവളം തല്‍ക്കാലം അടച്ചിരിക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Plane crashes near Nepal: നേപ്പാൾ വിമാനാപകടം: പ്രാർത്ഥനകൾ വിഫലം, എല്ലാവരും മരിച്ചു, നാളെ ദേശീയ ദുഃഖാചരണം - Nepal plane with 72 onboard crashed seconds before landing at Pokhara airport ...

പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകര്‍ന്നതെന്ന് യെതി എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.

Related Articles

Back to top button