പോത്തൻകോട് : ആശ്രമം വെല്‍ഫയര്‍ ഡിവിഷനില്‍ പുതുതായി ചുമതലയിലെത്തിയ ബ്രഹ്മചാരിമാര്‍ക്ക് ഇന്ന് (20-10-2022 വ്യാഴാഴ്ച രാവിലെ 11 മണിക്ക്) സ്വാഗതമേകി. ബ്രഹ്മചാരിമാരായ അജിത് കുമാര്‍ കെ.എസ്. , ഗുരുദാസ് ആര്, വിവേക് വി, ബ്രഹ്മചാരിണി ആനന്ദവല്ലി ബി.എം. എന്നിവര്‍ക്കാണ് വെല്‍ഫയര്‍ ഡിവിഷനില്‍ ചുമതലയുള്ളത്. ചടങ്ങില്‍ മാതൃമണ്ഡലം ഇൻചാര്‍ജ് സ്വാമി ഭാനുപ്രകാശ ജ്ഞാനതപസ്വി, മാതൃമണ്ഡലം ഇൻചാര്‍ജ് ജനനി പ്രമീള ജ്ഞാനതപസ്വിനി, സ്വാമി പ്രകാശ രൂപ ജ്ഞാനതപസ്വി, ഹെല്‍ത്ത് & ഫാമിലി വെല്‍ഫയര്‍ ഡിവിഷൻ അഡ്വൈസര്‍ ഡോ. ഉഷാകുമാരി ബി, ഡോ.അഖില, ഡോ.വന്ദന, വെല്‍ഫയര്‍ ഡിവിഷൻ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Related Articles
ഒന്നര വയസ്സുകാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം ;അമ്മ അറസ്റ്റില്‍
January 6, 2021 10:06 AM
വന്‍ സുരക്ഷാ വീഴ്ച : ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ വീട്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റാന്‍ ശ്രമം
February 16, 2022 5:31 PM
Check Also
Close
-
ഉല്ലാസ് കോവൂരിന്റെ വീട്ടില്‍ ‘മുട്ട’ കൂടോത്രംApril 5, 2021 3:44 PM