ന്യൂഡല്‍ഹി: കേരളത്തില്‍ ഒറ്റഘട്ടം മാത്രമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 6 ന് തന്നെ നടക്കും. നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ടോള്‍ഫ്രീ നമ്പര്‍ ഉണ്ടാകും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് മണ്ഡലത്തില്‍ 30.8 ലക്ഷം രൂപ ചെലവാക്കാം. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി: ആദ്യഘട്ടം മാര്‍ച്ച് 27ന്.
Related Articles
‘ഇവാനിയോസ് ഫെസ്റ്റ്’ ഇന്റര്‍ കോളേജ് ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ബെസ്റ്റ് ടീം ഓവറോള്‍ കിരീടം നേടി.
March 15, 2024 11:44 AM
രാജമല മണ്ണിടിച്ചില്‍: നാല് ലയം മണ്ണിടിച്ചിലില്‍ ഒലിച്ച് പോയെന്ന് പഞ്ചായത്തംഗം
August 7, 2020 1:37 PM
ഇരുപതിലധികം കോവിഡ് രോഗികളായാല്‍ വാര്‍ഡ് മുഴുവന്‍ കണ്ടെയ്ന്മെന്റ് സോണാക്കും
August 26, 2020 4:43 PM
Check Also
Close
-
ഡല്‍ഹി-ഡെറാഡൂണ്‍ എകസ്പ്രസ്വേ 2024 ജനുവരിയില്‍March 27, 2023 10:37 AM