Uncategorized

അർദ്ധവാർഷിക കുംഭമേള : ഒരുക്കങ്ങൾ ആരംഭിച്ചു

“Manju”

പോത്തൻകോട് : പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന അർദ്ധവാർഷിക കുംഭമേളയുടെ മുന്നൊരുക്കങ്ങൾ ഫെബ്രുവരി 15 ന് രാവിലെ യജ്ഞശാലയിൽ ആരംഭിച്ചു. കുഭം, ദീപം എന്നിവയ്ക്കുള്ള നാളികേരം ഒരുക്കുന്ന കർമ്മമാണ് ഇപ്പോൾ തുടങ്ങിയത്. ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ഈ കർമ്മത്തിന് തുടക്കംകുറിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻചാർജ് സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി, ആത്മബന്ധുക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button