Uncategorized

കക്കോടി ആശ്രമം പ്രാർത്ഥനാലയത്തിലേക്കുള്ള മാർബിൾ എത്തി.

“Manju”

കോഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ പുതിയ പ്രാർത്ഥനാലയത്തിന്റെ നിലത്തുപാകുവാനായുള്ള വെള്ള മാര്‍ബിള്‍ രാജസ്ഥാനിൽ നിന്നും എത്തി. കപ്പൽ മാർഗ്ഗത്തിൽ രണ്ടു കണ്ടയ്നറുകളിലായി കൊച്ചിയിലെത്തിയ മാർബിൾ അവിടെ നിന്നും റോഡ് മാർഗ്ഗം ഇന്ന് രാവിലെ ആശ്രമത്തിലെത്തിച്ചേര്‍ന്നു. കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ പ്രാർത്ഥതയോടെ മാർബിൾ ഇറക്കാനുള്ള നടപടികള്‍ ചെയ്തു തുടങ്ങി.

Related Articles

Back to top button