Uncategorized

ദിവംഗതയായി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി സ്നേഹപുരം യൂണിറ്റിൽ മംഗളം വീട്ടിൽ ഗീത ബി(58) നിര്യാതയായി. ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല, ശാന്തിഗിരി ഭഗിനി നികേതൻ, ശാന്തിഗിരി ഷോപ്പിംഗ് മാൾ എന്നീ യൂണിറ്റുകളിൽ ദീർഘകാലം കർമ്മം ചെയ്തിരുന്നു.  ഭർത്താവ് പരേതനായ അരവിന്ദാക്ഷൻ എൽ. മക്കള്‍ : മമത.ജി., ജയാധരന്‍ എ.ജി., മരുമകന്‍ : അജിത് എസ്.,  ചെറുമക്കൾ: ആയുഷ്, അമേയ. പ്രാർത്ഥനാ ചടങ്ങുകൾ രാവിലെ 9 30ന് ആരംഭിക്കും. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.

Related Articles

Back to top button