Uncategorized

കൊയ്ത്ത് ഉത്സവമാക്കി പെരിന്തൽമണ്ണ നഗരസഭയും പാടശേഖര സമിതിയും

“Manju”

പി.വി.എസ്

മലപ്പുറം :പെരിന്തല്‍മണ്ണ പൊന്ന്യാംകുര്‍ശ്ശി, കക്കൂത്ത് പ്രദേശത്തെ 100 ഏക്കര്‍ പാടശേഖരത്തെ കൊയ്ത്തുത്സവം നഗരസഭ അംഗങ്ങളുടെയും പാടശേഖര സമിതി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടത്തി. സബ്സിഡിയായും വിത്തായും വളമായും സഹായങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഒരേക്കര്‍ കൃഷി ചെയ്യുന്നതിന് നഗരസഭ 6,800 രൂപയും സംസ്ഥാന സര്‍ക്കാര്‍ 5,500 രൂപയും നല്‍കുന്നുണ്ട്. 80 ഏക്കറില്‍നിന്ന് 500 ഏക്കറായാണ് മുന്‍ ഭരണസമിതി കൃഷി വര്‍ധിപ്പിച്ചത്. ഇത് 1000 ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണ് പുതിയ കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.

 

Related Articles

Back to top button