KeralaLatest

മയക്കുമരുന്നിനെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.

“Manju”

തിരുവനന്തപുരം: ചിന്മയ യുവകേന്ദ്രയുടെയും നെയ്യാർ മെഡിസിറ്റിയുടെയും ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച കൂട്ടയോട്ടം വെള്ളയംബലം മാനവീയം വീഥിയിൽ എഡിജിപി കെ പത്മകുമാർ ഐ.പി.എസ്. ഫ്ളാഗ് ഓഫ് ചെയ്തു.പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ പട്ടം സനിത്ത്,ആർ.സുരേഷ്മോഹൻ, ചീഫ് സേവക്ക്,സിഎസ്ടികെ, നെയ്യാർ മെഡിസിറ്റി എംഡി ഡോ: പ്രേം കിരൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ സമാപിച്ചു.നൂറു കണക്കിന് വിദ്യാർത്ഥികളും, അധ്യാപകരും, യുവജനങ്ങളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.മയക്കുമരുന്നിനെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.

Related Articles

Back to top button