KeralaLatestThiruvananthapuram

വെഞ്ഞാറമൂട് കള്ള് ഷാപ്പ് ആരംഭിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ

“Manju”

കൃഷ്ണകുമാർ-സി

വെഞ്ഞാറമൂട്, വയ്യേറ്റ് മാണിക്കൽ ശിവക്ഷേത്രത്തിനു സമീപം കള്ളുഷാപ്പ് ആരംഭിക്കുന്നതിന് എതിരെ നാട്ടുകാർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയും ആയി ബിജെപി പ്രവർത്തകർ മണ്ഡലം പ്രസിഡന്റ് ടRരജികുമാർ ഉത്ഘാടനം ചെയ്തു യുവമോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ പ്രദീഷ് മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.

Related Articles

Back to top button