Uncategorized

കോളേജ് ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

“Manju”

തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്ത് കോളേജ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ച ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. പാച്ചല്ലൂര്‍ മണലി വിളാകത്ത് വീട്ടില്‍ ജലീല്‍മുബീന ദമ്പതികളുടെ മകന്‍ മുഹമ്മദ് തന്‍സിര്‍ ആണ്(19) മരിച്ചത്. വണ്ടിത്തടം എ.സി.ഇ കോളേജിന്റെ ബസാണ് സ്‌കൂട്ടറില്‍ തട്ടിയത്. ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയാണ് തന്‍സിര്‍.

 

Related Articles

Back to top button