Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ ( 07-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (07-03-2023 ചൊവ്വാഴ്ച ) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികൾ

  • ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചില്‍ (ന്യൂ ഡൽഹി) പ്രാര്‍ത്ഥനാലയത്തില്‍ പൂജാമുറിയുടേയും, ശരകൂടത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചശേഷം ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഇന്ന് കേന്ദ്രാശ്രമത്തില്‍ തിരിച്ചെത്തും.
  • ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി കോഴിക്കോട് കക്കോടി ആശ്രമം സന്ദര്‍ശിക്കും
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന – കൊയിലാണ്ടി ഏരിയയുടെ ആഭിമുഖ്യത്തിലായിരിക്കും.

Related Articles

Back to top button