Uncategorized

ഗൃഹപ്രവേശം നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ലക്ഷ്മിപുരം യൂണിറ്റിൽ സരസ്വതി പി കെ, മകൻ വിനയൻ വി എന്നിവര്‍ ചേർന്നു നിർമിച്ച അംബുജം വീടിന്റെ  ഗൃഹപ്രവേശന കർമ്മം  നടന്നു.  സമാദരണീയ സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി ഗ‍ഹപ്രവേശ കര്‍മ്മം ചടങ്ങ് നിർവഹിച്ചു. ബ്രഹ്മചാരി ഗുരുദത്ത് കെ എസ്  പങ്കെടുത്തു. ഏരിയയിലെ ആത്മബന്ധുക്കള്‍  പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു.

കുടുംബാംഗങ്ങള്‍ സ്വാമി ഗുരുനന്ദ് ജഞാനതപസ്വിയ്ക്കൊപ്പം ഗൃഹപ്രവേശ ചടങ്ങില്‍

Related Articles

Back to top button