Uncategorized

അഞ്ചടിപ്പാടത്തെ വിഭവസമർപ്പണം നടന്നു

“Manju”

പോത്തൻകോട് : ചേർത്തല ചന്തിരൂർ ജൻമഗൃഹത്തിന് സമീപത്തെ അഞ്ചടിപ്പാടത്ത് വിളയിച്ച വിഭവങ്ങളുടെ സമർപ്പണം നടന്നു. ചേർത്തല ഏരിയ ഓഫീസ് ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ പാടത്ത് വിളയിച്ച പുഴുക്കലരിയും പച്ചരിയും കൂടാതെ തവിട്, അവിൽ എന്നിവയാണ് ഫെബ്രുവരി 14ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സമർപ്പിച്ചത്. എം.കെ.രഘുവരൻ ,സി.വി.പുരുഷോത്തമൻ, പി.ശശിദാസ്, സി.എം.രതീഷ് എന്നിവർ സമർപ്പണ കർമ്മത്തിൽ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button