Uncategorized

മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി പഞ്ചാബ് കിംഗ്സ് സ്പിന്‍ കോച്ചായി നിയമിച്ചു

“Manju”

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയെ സ്പിന്‍ ബൗളിംഗ് കോച്ചായി നിയമിച്ച്‌ പഞ്ചാബ് കിംഗ്സ്. ട്രെവര്‍ ബെയ്‌ലിസാണ് ടീമിന്റെ മുഖ്യ കോച്ച്‌. വസീം ജാഫര്‍ ബാറ്റിംഗ് കോച്ചായും ചാള്‍ ലാംഗേവേല്‍ഡ്ട് ബൗളിംഗ് കോച്ചായും തിരികെയെത്തുന്നു. ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഷി രഞ്ജിയില്‍ ഹൈദരാബാദ്, ജമ്മു കാഷ്മീര്‍, ആസം എന്നീ ടീമുകളുടെ കോച്ചിംഗില്‍ സഹകരിച്ചിട്ടുണ്ട്. 2019ല്‍ പഞ്ചാബിന്റെ സ്പിന്‍ ബൗളിംഗ് കോച്ചായി സുനില്‍ ജോഷി ചുമതല വഹിച്ചിട്ടുണ്ട്.

Related Articles

Back to top button