Uncategorized

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി ഗുരുവേദ

“Manju”

 

ന്യൂഡൽഹി : ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടേയും അവയുടെ തലസ്ഥാനങ്ങളുടേയും പേര് 23.55 മില്ലി സെക്കന്റിൽ പറഞ്ഞ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഗുരുവേദ എസ്. റാസ് വിൻ. കരുനാഗപ്പള്ളി ശ്രീനാരായാണ സെൻട്രൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 3 ജൂലൈ 2015 ൽ ജനിച്ച വേദയ്ക്ക് 7 വയസും 6 മാസവുമാണ് പ്രായം.

ശാന്തിഗിരി ആശ്രമം കരുനാഗപ്പള്ളി സൗത്ത് ഏരിയയിലെ കരുണൻ വീട്ടിൽ  രാസ് വിൻ രവീന്ദ്രൻ, എസ്.ആർ.സുമ ദമ്പതികളുടെ മകളാണ്.

Related Articles

Back to top button