Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (14-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡെ (14-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • കൊല്ലം പോളയത്തോട് പ്രവർത്തിക്കുന്ന ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ എസ് എൻ വിമൻസ് കോളേജിൽ ഡോ ഹരിത എ, എച്ച്, ഡോ ആര്യ ലക്ഷ്മി എം. എസ്, എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന – തൃശൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ.

 

Related Articles

Back to top button