Uncategorized

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 24 പേരുടെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഖ്യാപിച്ചു.

“Manju”

ജ്യോതിനാഥ് കെ പി

1. മെഡിക്കല്‍ കോളേജ് – റ്റി.ആര്‍. രാജേഷ്
2. പളളിത്തുറ – ആറ്റിപ്ര സന്തോഷ്
3. പാളയം – കെ.പി. സുധീര്‍രാജ്
4. കുടപ്പനക്കുന്ന് – അനില്‍കുമാര്‍
5. തിരുമല – വിമലാലയം ശശി
6. പൊന്നുമംഗലം – സജീര്‍
7. ശംഖുമുഖം – സെറാഫിന്‍ ഫ്രഡി
8. വെട്ടുകാട് – ജ്യോതി ആന്‍ഡ്രൂ
9. മണക്കാട് – റ്റി.പി. പ്രസാദ്
10. കുര്യാത്തി – മണക്കാട് രാജേഷ്
11. ശ്രീവരാഹം – സുരേഷ്‌കുമാര്‍. ബി
12. കാലടി – കാലടി സുരേഷ്
13. വെള്ളാര്‍ – പനത്തുറ പുരുഷോത്തമന്‍
14. തിരുവല്ലം – കൃഷ്ണവേണി
15. പുത്തന്‍പളളി – എന്‍.വി.അനസ്
16. നന്തന്‍കോട് – ഷീലാ രമണി
17. പി.ടി.പി നഗര്‍ – പ്രശസ്ത്
18. പട്ടം – ഗൗരീശപട്ടം മോഹനന്‍
19. മുട്ടട – പേരൂര്‍ക്കട രവി
20. പാതിരപ്പളളി – ശ്രീജ
21. ചെട്ടിവിളാകം – മഞ്ജുഷ
22. പേരൂര്‍ക്കട – മഞ്ജു
23. കുന്നുകുഴി – മേരിപുഷ്പം
24. മുട്ടത്തറ – മുട്ടത്തറ സോമന്‍ (സി.എം.പി)

 

Related Articles

Back to top button