Uncategorized

വിവാഹിതരായി

“Manju”

പോത്തൻകോട് : പുനലൂര്‍ നരിക്കൽ വിനോദ് ഭവനിൽ പരേതനായ എസ്.വിനോദിന്റെയും കുഞ്ഞുമോൾ വിനോദിന്റെയും മകൻ വി.വിനീതും അഞ്ചൽ കരുകോൺ പുഞ്ചകോണം ശ്യാംജിത്ത് ഭവനിൽ ബി.സുരേഷ് കുമാറിന്റെയും (പ്രദീപ് ) എസ്.സോമിനിയുടേയും മകൾ എസ്.ശ്യാമിലിയും തമ്മിലുള്ള വിവാഹം 2023 മാര്‍ച്ച് 15ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽവച്ച് നടന്നു.

Related Articles

Back to top button