Uncategorized

വിവാഹിതരായി

“Manju”

ചേർത്തല (ആലപ്പുഴ) : ആലപ്പുഴ ചേർത്തല തണ്ണീർമുക്കം പി..യിൽ നിമിഷാ ഭവനിൽ (ഗുരുദാനം) ആർ ഗോപിനാഥന്റെയും എം.പ്രസന്നകുമാരിയുടെയും മകൻ നിജിൽ ജി.യും ചേർത്തല പള്ളിപ്പുറം കൂമ്പയിൽ ശാന്തിദീപത്തിൽ രാജേന്ദ്രന്റെയും ഇന്ദിരയുടെയും മകൾ ശാന്തിനിയും തമ്മിലുള്ള വിവാഹം രാവിലെ 10 നും 12 നും ഇടയ്ക്ക് ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ വെച്ച് നടന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പങ്കെടുത്തു.

Related Articles

Back to top button