Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (20-03-2023) ഇന്ന് തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡെ (20-03-2023) ഇന്ന് തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി രാവിലെ 10:30 ന് തിരുവനന്തപുരം, പാളയം, കംഫർട്ട് ട്രാവൽസ് ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നു.
  • ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്കൂളിൽ 2022-23 അധ്യയന വർഷത്തെ വാർഷിക പരീക്ഷ ആരംഭിക്കുന്നു.
  • തൃശ്ശൂർ, മാല, മടലിക്കുളം വീട്,  എം ബി ശശി നിർമ്മിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശന കർമ്മം, ശാന്തിഗിരി ആശ്രമം തൃശൂർ ഏരിയ ഇൻ ചാർജ് സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി നിർവഹിക്കുന്നു. സമയം : 11: 30 AM.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന – തലശ്ശേരി ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button