KeralaLatest

കൊട്ടാരക്കര വാര്‍ഷികം : സാംസ്കാരിക വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഇന്ന് പരിസര ശുചീകരണം

“Manju”

 

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ വാർഷികത്തോട് അനുബന്ധിച്ച് ആശ്രമവും പരിസരവും  ശുചീകരിണം നടക്കുന്നു.  ശാന്തിഗിരി വിശ്വാസാംസ്കാരിക നവോത്ഥാന കേന്ദ്രം, ശാന്തിഗിരി  മാതൃമണ്ഡലം, ശാന്തി മഹിമ, ഗുരുമഹിമ, ഗുരുകാന്തി എന്നീ ഡിവിഷനുകളില്‍ അംഗങ്ങൾ ചേർന്നാണ് പരിസരശുചീകരണം നടത്തുന്നത്.  മാര്‍ച്ച് 23 വ്യാഴാഴ്ചയാണ് കൊട്ടാരക്കര ആശ്രമത്തിന്റെ വാര്‍ഷികം.  2014 മാര്‍ച്ച് 23 -ാം തീയതിയാണ് ആശ്രമം ഗുരുസ്ഥാനീയ  അഭിവന്ദ്യ ശിഷ്യപൂജിത  അമൃത ജ്ഞാനതപസ്വിനി ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിലെ പ്രാര്‍ത്ഥനാലയത്തിന് തിരി തെളിയിച്ചത്.  ഇത് ഒന്‍പതാമത് വാര്‍ഷികമാണ്.

Related Articles

Back to top button