AlappuzhaLatest

ജന്മഗൃഹ സമുച്ചയം; പ്രത്യേക പ്രാർത്ഥന നടന്നു

“Manju”

ചന്ദിരൂർ (ആലപ്പുഴ) :  ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിലെ (ഗുരുവിന്റെ ജന്മഗൃഹം) ജന്മഗൃഹ സമുച്ചയത്തിനുവേണ്ടിയുള്ള പ്രാർത്ഥന ഇന്ന് ഞായറാഴ്ച (26-3-2023) നടന്നു.  ചേർത്തല, കണിച്ചുകുളങ്ങര, മുട്ടത്തിപ്പറമ്പ് യൂണിറ്റിലെ ആത്മബന്ധുക്കളാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്.  ബ്രഹ്മചാരി ഊർമിളച്ചിത്ത് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

Related Articles

Back to top button