KeralaLatest

കാ​ലി​ത്തീ​റ്റ​ സ​ബ് സി​ഡി 100 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ച്‌ മി​ല്‍​മ

“Manju”

തി​രു​വ​ന​ന്ത​പു​രം: ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യു​ടെ സ​ബ്സി​ഡി 100 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ച്‌ മി​ല്‍​മ. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പ്ര​ഖ്യാ​പി​ച്ച 70 രൂ​പ സ​ബ്സി​ഡി​ക്കു പു​റ​മേ​യാ​ണ് ഇ​പ്പോ​ള്‍ 30 രൂ​പ വ​ര്‍​ധി​പ്പി​ച്ച​ത്. സ​ബ്സി​ഡി നി​ര​ക്കി​ല്‍ ഞായറാഴ്ച മു​ത​ല്‍ മി​ല്‍​മ കാ​ലി​ത്തീ​റ്റ ല​ഭ്യ​മാ​കു​മെ​ന്ന് മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ പി.​. ബാ​ല​ന്‍ മാ​സ്റ്റ​ര്‍ അ​റി​യി​ച്ചു.

മി​ല്‍​മ കാ​ലി​ത്തീ​റ്റ​യു​ടെ പ്രീ​മി​യം ബ്രാ​ന്‍​ഡു​ക​ള്‍​ക്കു​ള്ള സ​ബ്സി​ഡി വ​ര്‍​ധ​ന സം​സ്ഥാ​ന​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് നേ​ട്ട​മാ​കും. 50 കി​ലോ ചാ​ക്കൊ​ന്നി​ന് 40 രൂ​പ സ​ബ്സി​ഡി​യാ​ണ് മു​ന്‍​പ് മി​ല്‍​മ ന​ല്‍​കി​യി​രു​ന്ന​ത്. ജ​നു​വ​രി ഒ​ന്നു മു​ത​ലാ​ണ് ഇ​ത് 70 രൂ​പ​യാ​ക്കിയത്.

Related Articles

Back to top button