KeralaLatest

സംയുക്ത പൊതുയോഗം നടന്നു

“Manju”

തിരുവനന്തപുരം ഏരിയ റൂറൽ ആർട്സ് ആൻഡ് കൾച്ചർ ഡിപ്പാർട്ട്മെൻറ് കീഴിലെ ഡിവിഷനുകളുടെ സംയുക്ത പൊതുയോഗം റിസർച്ച് ഓൺ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 7 30ന് നടന്നു. തിരുവനന്തപുരം ഏരിയ റൂറൽ ഹെഡ് അഡ്മിനിസ്ട്രേഷൻ  ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനിയുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ടി കെ ഉണ്ണികൃഷ്ണ പ്രസാദ്, ഡോക്ടർ ടി. എസ്. സോമനാഥൻ, പി. പി. ബാബു ,ഷാജി ബി ,ബിന്ദു സുനിൽ, ബ്രഹ്മചാരി ശാന്തി പ്രിയ എന്നിവർ ആശംസകൾ അറിയിച്ചു .എം. പി. പ്രമോദ് സ്വാഗതവും ഡോക്ടർ ഹേമലത കൃതജ്ഞതയും പറഞ്ഞു. വിശ്വവിജ്ഞാന മന്ദിര സമർപ്പണത്തെക്കുറിച്ചും യൂണിറ്റുകളുടെ രാത്രി പ്രാർത്ഥനയെ സംബന്ധിച്ചുമുള്ള ചർച്ചകൾ നടന്നു

Related Articles

Back to top button