KeralaLatest

വിവാഹിതരായി

“Manju”
ഇന്ന് വിവാഹിതരായ ആർ.കെ.ദിലീപും കെ.വി.സോണിയും

പോത്തൻകോട് : കോഴിക്കോട് കുറുവങ്ങാട് രണ്ടാംകോട്ട് പരേതനായ ആര്‍.കെ.അശോകന്റെയും കെ.കെ.പത്മിനിയുടെയും മകൻ ആർ.കെ.ദിലീപും എറണാകുളം പറവൂര്‍ കോട്ടുവള്ളി കാട്ടിൽപറമ്പിൽ വീട്ടിൽ പരേതനായ കെ.സി.വിശ്വംഭരന്റെയും . എ.എം.സുജാതയുടേയും മകൾ കെ.വി.സോണിയും തമ്മിലുള്ള വിവാഹം 2023 ഏപ്രില്‍ 2ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button