KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ ഇന്ന്(21-04-2023) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

• ശാന്തിഗിരി ആശ്രമം, വൈക്കം ബ്രാഞ്ച് വാർഷിക ആഘോഷ പരിപാടികൾ നടക്കുന്നു. വൈക്കം പൗരാവലി ഗുരുവിന് വരവേൽപ്പ് നൽകിയതിന്റെ 26 മത് വാർഷിക ദിനവും ആശ്രമം തിരി തെളിയിച്ചത്തിന്റെ പത്താമത് വാർഷിക ദിനവും കൂടിയായ ഈ ദിവസം ആരാധന, 11 മണിക്ക് പൊതു സമ്മേളനം, വൈകുന്നേരം ദീപ പ്രദക്ഷിണം എന്നിവ നടക്കുന്നു. ആശ്രമം പ്രസിഡന്റ് സർവാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി പൊതുസമ്മേളനത്തിന്റെ ഉത്ഘാടനം നിർവഹിക്കും.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കോട്ടയം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും

Related Articles

Back to top button