IndiaKeralaLatest

രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

“Manju”

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുത്ത് നില്‍ക്കുന്ന ഈ വേളയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകീട്ടാണ് രാഷ്‌ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുക.
ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശം നല്‍കുക. കര്‍ഷകസമരം, കോവിഡ് മഹാമാരി എന്നിവ ഉള്‍പ്പെടെയുള്ളവയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ സന്ദേശത്തിന് ഇത്തവണ വലിയ പത്യേകതകളുണ്ടായിരിക്കുമെന്നാണ് സൂചന. അതിനാല്‍ തന്നെ രാഷ്ട്രിയ നിരീക്ഷകര്‍ വലിയ പ്രാധാന്യമാണ് രാഷ്ട്രപതിയുടെ സന്ദേശത്തിന് നല്‍കുന്നത്.

Related Articles

Back to top button