KeralaLatest

ഗൃഹപ്രവേശകർമ്മം നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ജനസേവികപുരം യൂണിറ്റിൽ കിഷോർ കുമാർ ടി കെ, അമൃത വി ആർ ദമ്പതികൾ നിർമ്മിച്ച അംബുജം ഭവനത്തിന്റെ ഗൃഹപ്രവേശകർമ്മം സമാദരണീയ സ്വാമി ആനന്ദ ജ്യോതി ജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി രതീഷ് കെ പി മറ്റ് ആത്മബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button