KeralaLatest

ദിവംഗതയായി

“Manju”

കൊട്ടാരക്കര : കടയ്ക്കോട് അനില്‍ സദനത്തില്‍ പരേതനായ രാഘവന്റെ സഹധര്‍മ്മിണി സരോജിനി രാഘവന്‍ (93) ഇന്ന്  (2-5-2023) ഉച്ചകഴിഞ്ഞ് ദിവംഗതയായി. മക്കള്‍ : ആര്‍.വിശ്വനാഥന്‍, ആര്‍. മുരളീധരന്‍ (അഡ്വൈസര്‍ (എജ്യൂക്കേഷന്‍) അഡ്വൈസറി കമ്മിറ്റി, ശാന്തിഗിരി ആശ്രമം), ആര്‍.മല്ലികാദേവി, ആര്‍.അംബിക, ആര്‍.ലളിത, ആര്‍.ശശിധരന്‍, ആര്‍. അനില്‍കുമാര്‍. മരുമക്കള്‍ : പി.സുലോചന, പി.മനോരമ, കെ.ആര്‍. സദാനന്ദന്‍ (Late), എന്‍.മുരളീധരന്‍, എന്‍.നടരാജന്‍, തങ്കമണി, പ്രസന്ന എം.
സംസ്കാരം നാളെ രാവിലെ  11.00  ന് വീട്ടുവളപ്പില്‍ നടക്കും.

Related Articles

Back to top button