IndiaLatest

രൂപയുടെ മൂല്യം ഉയര്‍ന്നു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: രൂപയുടെ വിനിമയ മൂല്യം ഉയര്‍ന്നു. ഡോളറുമായുള്ള വിനിമയത്തില്‍ 32 പൈസയുടെ ഉയര്‍ച്ചയാണുണ്ടായത്. ഇതോടെ രൂപയുടെ മൂല്യം 75.04 ലേക്കെത്തി. സമ്പദ്ഘടന തിരിച്ചുവരുന്നതിന്‍െറ സൂചനയായി മറ്റു ഏഷ്യന്‍ കറന്‍സികളും ഡോളറിനെതിരെ നേട്ടമുണ്ടാക്കി. രാജ്യത്ത്​ ലോക്​ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതും ആഭ്യന്തര വിപണികളിലെ നേട്ടവും വിദേശ നിക്ഷേപങ്ങളുടെ വരവും രൂപക്ക്​ കരുത്തേകി​. ചൊവ്വാഴ്​ച 75.36 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം.

Related Articles

Back to top button