KeralaLatest

എറണാകുളം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ അക്രമം

“Manju”

എറണാകുളം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ അക്രമം. പരുക്കേറ്റ് ചികിത്സക്കെത്തിയ യുവാവ് ഡോക്ടറെ മർദ്ദിച്ചു. വട്ടേക്കാട് സ്വദേശി ഡോയൽ ആണ് ആക്രമണം നടത്തിയത്.  ഡോക്ടറുടെ പരാതിയിൽ കളമശ്ശേരി പോലീസ് കേസ് എടുത്തു. പ്രതി മദ്യപിച്ചിരുന്നതായി പരിശോധന നടത്തിയ ഡോക്ടർ പറഞ്ഞു.

പ്രതിക്ക് മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്നും പ്രതി സ്ത്രീകളോട് അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം നടത്തിയതെന്നും ഡോക്ടർമാർ ആരോപിച്ചു.

Related Articles

Back to top button