KeralaLatestThiruvananthapuram

ശാന്തിഗിരി ഗുരുകാന്തി വിനോദയാത്ര

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ഗുരുകാന്തി അവധികാല ക്യാമ്പിന്റെ ഭാഗമായി വിനോദയാത്ര നടത്തി. വിനോദത്തിനും വിജ്ഞാനത്തിനും മുൻതൂക്കം നൽകി വേളി ടൂറിസ്റ്റ് വില്ലേജ് പ്ലാനിറ്റോറിയം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരത്തോടെ തിരിച്ചെത്തുന്നു. പ്രകാശൻ ടി കെ, സുഹാസിനി ഡി, ആര്യ ജെ എൽ, വസുമതി എൻ പി, ഗിരിജകുമാരി എസ്, എന്നിവർ കുട്ടികളെ അനുഗമിക്കുന്നു. വിനോദത്തിനും കല കായിക വ്യക്തിത്വ വികസനം ധാർമികത എന്നിവയ്ക്ക് മുൻതൂക്കം നൽകി നടത്തിയ ക്യാമ്പ് ഇന്ന് സമാപിക്കുന്നു

Related Articles

Back to top button