LatestThiruvananthapuram

ദിവംഗതനായി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആനന്ദപുരത്ത് കെ.വി. സദനത്തിൽ വി.  ചന്ദ്രശേഖരൻ(64) നിര്യാതനായി. ശാന്തിഗിരി മുദ്രണാലയത്തിലെ ആദ്യകാല മാനേജരായിരുന്നു. ഭാര്യ  കെ.വി.ഷീല.,  മകൾ: ഡോ. സി.എസ്. ജഗദ്പ്രീയ., മരുമകൻ ഡോ. സി.വിവേക് ചന്ദ്രൻ. അനന്തിരവർ ഡോ. എസ്.ജെ. ധർമ്മജൻ, ഡോ. എസ്.ജെ. വന്ദന.

കേരള കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ലാ  സെക്രട്ടറി  ഷോഫി കെ. സഹോദരി ഭർത്താവാണ്. സഹോദരങ്ങൾ സുകുമാരി സതീശൻ, ചന്ദ്രികാ പുഷ്പാകരൻ, വേണുഗോപാൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2. 30 ന് വീട്ടുവളപ്പിൽ.

Related Articles

Back to top button