KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (20-06-2023 ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
  • വൈകിട്ട് 4 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ്
  • ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് രാത്രി യാമപ്രാർത്ഥന തലശ്ശേരി ഏരിയയുടെ ആഭിമുഖ്യത്തിലായിരിക്കും.

ഗൃഹപ്രവേശം :

  • ബാംഗ്ലൂർ റ്റി.ദസറഹള്ളി പ്രശാന്ത് നഗർ 1581 ജിൻഷയിൽ ഗിരിജ രവീന്ദ്രൻ നിർമ്മിച്ച ഭവനത്തിൽ ഗൃഹപ്രവേശം രാവിലെ 9 മണിക്ക്. ബാംഗ്ലൂർ റീജ്യണൽ ഹെഡ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി പങ്കെടുക്കും. ഫോൺ നം : 9972501099

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ നം : 97447 20556
  • ഡോ. അഖില ജെ.എസ്., മെഡിക്കൽ ഓഫീസർ (സിദ്ധ)
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ
    ഡോ
    . അശ്വതി എസ്. ദത്ത്. ഫോൺ നം : 90375 63939

Related Articles

Back to top button