InternationalLatest

സര്‍വിസുകള്‍ വൈകാന്‍ സാധ്യത; യു.എ.ഇ

“Manju”

ദുബൈ: യു.കെയിലെ വിവിധ വിമാനത്താവളങ്ങളില്‍ സര്‍വിസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് യു.എ.ഇ വിമാനക്കമ്പനികളുടെ മുന്നറിയിപ്പ്.ഡിസംബര്‍ 23 മുതല്‍ 26വരെയും 29 മുതല്‍ 31വരെയുമാണ് വൈകാന്‍ സാധ്യതയെന്ന് എമിറേറ്റ്സ് എയര്‍ലൈനും ഇത്തിഹാദ് എയര്‍വേസും മുന്നറിയിപ്പ് നല്‍കി. എന്നാല്‍, നിലവിലുള്ള ഷെഡ്യൂളില്‍ മാറ്റമില്ലാതെ സര്‍വിസുകള്‍ നടക്കുമെന്നാണ് ഇരുകമ്പനികളും അറിയിച്ചിട്ടുള്ളത്.

Related Articles

Back to top button