KeralaLatest

ദിവംഗതയായി

“Manju”

കൊച്ചി : ഇടക്കൊച്ചിയിൽ വി.കെ. സജീവന്റെ മാതാവ് പുന്നുരുന്നി വാഴപ്പറമ്പിൽ തങ്കമ്മ [94] ദിവംഗതയായി. മറ്റു മക്കൾ: റെജി മോഹൻ , രാജാമണി, സെൽവം, സുധീർ , പ്രകാശൻ,  സന്തോഷ്. മരുമക്കൾ : അജിത , പ്രസന്ന, രമാദേവി, സൈബ , ജിനി, ദിവംഗതരായ സുരേന്ദ്രൻ, സുബ്രഹ്മണ്യൻ . സംസ്കാരം നാളെ [29-06-2023 ] ഉച്ചയ്ക്ക് 2 മണിക്ക് നെട്ടൂർ ശാന്തിവനം ശ്‌മശാനത്തിൽ

Related Articles

Back to top button