KeralaLatestMalappuram

ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണാന്ത്യം

“Manju”

പി.വി.എസ്

മലപ്പുറം: ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേൽ മറ്റൊരു ബെെക്ക് കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം. വട്ടംകുളം തൈക്കാട് കോട്ടീരിവളപ്പിൽ അശോകൻ (57) ആണ് മരണപ്പെട്ടത്.വട്ടംകുളം സർവ്വീസ് സ്റ്റേഷന് സമീപം ഞായറാഴ്ച കാലത്ത് 9.30 നായിരുന്നു അപകടം.

Related Articles

Back to top button