KeralaLatest

ദിവംഗതയായി

“Manju”

കോഴിക്കോട്: ചേളന്നൂർ കണ്ണങ്കര എടവൻകാട്ടിൽ “ശിവരാമപുരം ” വീട്ടിൽ  ദേവി.ഇ (82 വയസ്സ്) ദിവംഗതയായി. ഭർത്താവ് പരേതനായ തെയ്യൻ ഇ. മകൻ: ശിവരാമൻ ഇ, മരുമകൾ: രാജലക്ഷമി, പേരമകൻ ജനസേനൻ . മരണാനന്തര ചടങ്ങുകൾ വൈകിട്ട് 4 മണിക്ക് നടന്നു.

Related Articles

Back to top button