Latest

പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

“Manju”

ന്യൂഡല്‍ഹി : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രിയുടെ വസതിയിലായിരുന്നു ഇന്ന് ഒക്ടോബര്‍ 5 വ്യഴാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. ഭാരതീയ ജനതാപാര്‍ട്ടി നേതാവ് പി.കെ.കൃഷ്ണദാസ്, സബീര്‍ തിരുമല, ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണ്‍ ജനറല്‍ മാനേജര്‍ ഡോ. കിരണ്‍ എസ്. എന്നിവര്‍ സന്ദര്‍ശനത്തിന് സ്വാമിയ്ക്കൊപ്പം ഉണ്ടായിരുന്നു.

Related Articles

Back to top button