KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (22-07-2023,ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

കുടുംബപ്രാർത്ഥനായോഗം :

ശാന്തിഗിരി ആശ്രമം, കോട്ടയം എരിയ സിറ്റി ഓഫീസ് പരിധിയിൽ കുറിച്ചിയിൽ വച്ച് ഇന്ന് (22-07-2023) നടക്കുന്ന കുടുംബ സംഗമത്തിൽ ആശ്രമം പ്രസിഡണ്ട് സ്വാമി ചൈതന്യ ജ്ഞാന തപസ്വി പങ്കെടുക്കുന്നു.

പൊതുപരിപാടികൾ :

വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെയും തിരുവനന്തപുരം പൗരാവലിയുടെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30 ന് ഗാന്ധിപാർക്കിൽ നടക്കുന്ന ഉമ്മൻ ചാണ്ടി സ്മരണാഞ്ജലിയിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പങ്കെടുക്കും

ശാന്തിഗിരി വിദ്യാഭവൻ :

ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിന്റെ നാല്പത്തിനാലാമത് ആർട്സ് ഫെസ്റ്റ് ഇന്ന് സമാപിക്കുന്നു. പ്രശസ്ത സംവിധായകനും നടനും തിരക്കഥാകൃത്തുമായ കെ.മധുപാൽ ഉദ്ഘാടനം ചെയ്യും അൽഫാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഷിബു അബുബേക്കർ മുഖ്യാതിഥിയാകും.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ആലപ്പുഴ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ.അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

Related Articles

Back to top button