IndiaLatest

സ്കൂള്‍ ബസ്സിന് തീപിടിച്ചു

“Manju”

തമിഴ്നാട് ആരക്കോണത്ത് വിദ്യാര്‍ത്ഥികളുമായി പോയ സ്കൂൾ ബസ് കത്തി. സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോകുന്നതിനിടെയാണ് ബസിന് തീ പിടിച്ചത്. കുട്ടികളെ പെട്ടെന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ആരെകോണത്തെ ഭാരതി ദാസൻ സ്കൂളിലെ ബസിനാണ് തീപിടിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല.

പുക ഉയര്‍ന്നതിന് പിന്നാലെ കുട്ടികളെ പെട്ടെന്ന് ബസില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആരകോണത്തെ ഭാരതി ദാസന്‍ സ്കൂളിലെ ബസിനാണ് തീപിടിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല.

Related Articles

Back to top button