KeralaLatest

വ്യാഴാഴ്ച പ്രാര്‍ത്ഥന സജീവം

220യൂണിറ്റുകളിൽ വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു

“Manju”

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിലെ 220 യൂണിറ്റുകളിൽ ജൂലൈ 20-ന് വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു. പ്രാർത്ഥനകളിൽ ആത്മബന്ധുക്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

Related Articles

Back to top button