താംബരം: ചെന്നൈയില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ച് അപകടം. ആളപായമില്ല. താംബരത്തിനടുത്ത് ജിഎസ്ടി റോഡിലാണ് സംഭവം. മുന്‍ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. അഗ്നിശമനസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്.
Related Articles
ഡോളര്‍ കടത്ത് ; രണ്ട് മലയാളി വ്യവസായികളെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്
January 10, 2021 3:53 PM
വാഷിങ് മെഷീനില്‍ പെരുമ്പാമ്പ്; യുവതി കരുതിയത് പാമ്പിന്റെ ഡിസൈനിലുള്ള വസ്ത്രമെന്ന്
August 10, 2020 6:10 PM
Check Also
Close
-
China’s experimental reusable spacecraft successfully returns to designated landing siteSeptember 7, 2020 8:49 AM