KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (11-08-2023, വെള്ളിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം 21 ദിവസത്തെ വ്രതം പത്താം ദിവസം

നവപൂജിതം സത്സംഗം : വൈകിട്ട് 7 മണിമുതല്‍ 8.30 വരെ :

  • രത്നഗിരി യൂണിറ്റ് – ‍ വെന്യൂ : വിശ്വസംസ്കൃതി കലാരംഗം : ജനനി കൃപ ജ്ഞാനതപസ്വിനി, ബ്രഹ്മചാരിണി വന്ദിത ബാബു, .രാധമ്മ, വി.എന്‍. ഉണ്ണികൃഷ്ണന്‍, ജി. അര്‍പ്പിത, എസ്. ആദിത്യന്‍ എന്നിവര്‍ പങ്കെടുക്കും.
  • സ്നേഹപുരം യൂണിറ്റ് : എസ്. സന്തോഷ്, ഗുരുവന്ദനം : സ്വാമി ഗുരുനന്ദ്‍ ജ്ഞാനതപസ്വി, ബ്രഹ്മചാരി എസ്. വന്ദനന്‍ : ഡോ.റ്റി.എസ്. സോമനാഥന്‍, ആര്‍.എസ്. നന്മപ്രിയഎസ്.രാജീവ്. എന്നിവര്‍ പങ്കെടുക്കും.
  • പാലോട്ടുകോണം യൂണിറ്റ് : സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ബ്രഹ്മചാരി മനു‍.എം.എന്‍., എം.പി. പ്രമോദ് എന്നിവര്‍ പങ്കെടുക്കും.
  • ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ വന്ദേം ലാബുമായി ബന്ധപ്പെട്ട മീറ്റിംഗ് വൈകിട്ട് 4 മണിക്ക്

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് കൊട്ടാരക്കര ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ

രാവിലെ 9 മണിമുതൽ 5 മണിവരെ ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button