KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (13-2-2024, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം പുഷ്പ സമര്‍പ്പണം മുപ്പത്തൊന്നാം ദിവസം

  • ആശ്രമം ബ്രാഞ്ചുകളില്‍ രാവിലെ 6.25 ന് ആരാധന പുഷ്പസമര്‍പ്പണം

  • പൂജിതപീഠം സമര്‍പ്പണം വിഭവ സമാഹരണം തുടരുന്നു.

സന്ദര്‍ശനങ്ങള്‍ :

  • വെളുപ്പിന് 4 മണിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ 40 പേരടങ്ങുന്ന സംഘം ആശ്രമത്തിലെത്തുന്നു.

  • മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാവിലെ 8 മണിക്ക് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്നു.

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം :

കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) മുൻനിര പദ്ധതിയായ യങ്ങ് ഇന്നവേറ്റർസ് പ്രോഗ്രാം (YIP) സംബന്ധിച്ച ബോധവത്കരണ ക്ലാസ് ഇന്ന് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നടക്കുന്നു. സംസ്ഥാനത്തെ 13 മുതൽ 37 വയസ്സ് വരെയുള്ള യുവജനങ്ങളിൽ യഥാർത്ഥ ജീവിത പ്രശ്ന പരിഹാരത്തിനു വേണ്ടിയുള്ള നൂതനാശയ വികസന പാടവം പ്രോത്സാഹിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. .YIP പ്രൊജക്റ്റ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഡൊമൈൻ, സാങ്കേതികവിദ്യ, ബിസിനസ്സ് പ്ലാൻ രൂപീകരണം, ബൗദ്ധിക സ്വത്ത് സംരക്ഷണം, പ്രോട്ടോടൈപ്പിംഗ് തുടങ്ങിയവയിൽ വിദഗ്ദ്ധരുടെ മെന്ററിങ് ലഭിക്കും. ഇന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ സമാനതകളില്ലാത്ത ഇന്നൊവേഷൻ പദ്ധതിയാണ് യങ് ഇന്നോവേറ്റർസ് പ്രോഗ്രാം.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറല്‍) യിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ് ഷിഫ്റ്റ് :

    • ഡോ. ഗുരുകൃപന്‍ വി., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍(സിദ്ധ), ശാന്തിഗിരി ആയുര്‍വേദ ഹോസ്പിറ്റല്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോൺ : +91 94463 71371

Related Articles

Back to top button